
Located in the peaceful green surroundings of Ammani, Panamaram Ammani, Panamaram. This beautiful property spans 5.36 acres and includes a well-built 4-bedroom RCC villa, surrounded by thriving agricultural land. Ideal for NRIs, eco-living enthusiasts, homestay investors, or anyone looking to invest in Wayanad’s serene landscape.
വയനാട്ടിൽ പനമരം, അമ്മാണി എന്ന സ്ഥലത്ത് 5.36 ഏക്കർ സ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ Holiday/ jungle വില്ല വിൽപ്പനയ്ക്ക്.
ഇതിൽ 3.36 ഏക്കർ ഹോംസ്റ്റേ സ്ഥലവും, 2 ഏക്കർ കൃഷിയിടവുമാണ്.
വീട്: ഏകദേശം 1200 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള, 4 ബെഡ്‌റൂമുകളുള്ള RCC വില്ലയാണിത്. എല്ലാ ബെഡ്‌റൂമുകൾക്കും അറ്റാച്ച്ഡ് ബാത്‌റൂമുകളുണ്ട്.
റബ്ബർ, തെങ്ങ്, കാപ്പി, അടയ്ക്ക എന്നിവ ഇവിടെ കൃഷി ചെയ്യുന്നു.
ഈ വിളകളിൽ നിന്ന് ഏകദേശം 3 മുതൽ 4 ലക്ഷം രൂപ വരെ വാർഷിക വരുമാനം പ്രതീക്ഷിക്കുന്നു.
ഇവിടെ കിണർ, കുളം, ബോർവെൽ എന്നിവ ഉള്ളതുകൊണ്ട് വർഷം മുഴുവനും വെള്ളം ഉറപ്പാണ്.
രണ്ട് വശങ്ങളിൽ നിന്നും റോഡ് പ്രവേശനമുണ്ട്. PWD ടാർ റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയും.
NRIകൾക്കും, പ്രകൃതി സ്നേഹികൾക്കും, ഹോംസ്റ്റേ നിക്ഷേപകർക്കും, വയനാട്ടിലെ ശാന്തമായ ഭൂമിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു മികച്ച അവസരമാണ്. ഈ പ്രോപ്പർട്ടിക്ക് വ്യക്തമായ ആധാരമുണ്ട്, കൂടാതെ ബാങ്ക് ലോൺ സൗകര്യവും ലഭ്യമാണ്.
ഈ പ്രോപ്പർട്ടിയുടെ വില 1.45 കോടി (Negotiable) രൂപയാണ്.